Mentoring the Adolescents in Crisis എന്ന വിഷയത്തെ ആസ്പദമാക്കി രണ്ട് ദിവസത്തെ വർക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.

പറോക് ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ‘Mentoring the Adolescents in Crisis’ എന്ന വിഷയത്തെ ആസ്പദമാക്കി രണ്ട് ദിവസത്തെ വർക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. അജപാലന ശുശ്രൂഷയിൽ കൗമാരക്കാരെ ശ്രദ്ധയോടെ അനുഗമിക്കാനും അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സഹായിക്കാനും വൈദികരെയും സമർപിതരെയും അൽമാരെയും അധ്യാപകരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2025 മെയ് 10 -11 (ശനി ,ഞായർ) തീയതികളിൽ തൃശ്ശൂർ മുളയo മേരിമാതാ മേജർ സെമിനാരിയിൽ വെച്ച് നടത്തപ്പെടുന്നു.
ഏപ്രിൽ 25 ന് മുമ്പ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. https://forms.gle/oV9LpuCE4wYYYzVr7
സീറ്റുകൾ പരിമിതമാണ്. കൂടുതൽ വിവരങ്ങൾക്ക് പറോക് ഓഫിസിൽ വിളിച്ച് ബന്ധപ്പെടുക. Office: 8078030300
Fr.Taison Mandumpal 9495864589 ,Fr.Nithin Ponnary: 9496631511