അർത്തുങ്കൽ : ജീസസ് യൂത്ത് അർത്തുങ്കൽ സബ്സോണിന്റെ അഭ്യമുഖ്യത്തിൽ എല്ലാ ആഴ്ചയിലും നടത്തിവരുന്ന ‘സബ്സോൺ അഡോറേഷൻ’ ഫെബ്രുവരി 5 ബുധനാഴ്ച വൈകുന്നേരം 6:00 pm മുതൽ 7:00 pm വരെ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് ബസിലിക്കയില്‍ വെച്ച് നടത്തുന്നു.
“കര്‍ത്താവിന്റെ മഹത്വപൂര്ണമായനാമത്തെ സ്തുതിക്കുവിന്‍; വിശുദ്ധവസ്ത്രങ്ങളണിഞ്ഞ്അവിടുത്തെ ആരാധിക്കുവിന്‍.”
(സങ്കീര്‍ത്തനങ്ങള്‍ 29 : 2)
പ്രീയമുള്ളവരെ
ബുധനാഴ്ച വൈകുന്നേരം 6 മണി മുതൽ 7 മണി വരെ നമ്മുടെ Subzone Adoration ആണ്.
എല്ലാവരും 1 മണിക്കൂർ ഈശോയോട് കൂടെ ഇരിക്കാൻ സമയം കണ്ടെത്തി മറക്കരുതേ വരുമല്ലോ അല്ലേ
Post Views: 243
Previous Posts
“WEDNESDAY GATHERING”February 5, 2025
ജോയ്സി ജെയ്സന്റെ മൃതസംസ്കാര ശുശ്രൂഷകൾ നാളെ വൈകീട്ട് 4 ന്February 4, 2025
‘ഫിലിപ്പ് കോഴ്സ്’ 2025 ഫെബ്രുവരി 7,8,9 എന്നി തിയ്യതികളിൽ തിരുവനന്തപുരത്ത്February 4, 2025
ആളൂർ ബി.എൽ.എം. ധ്യാനകേന്ദ്രത്തിൽ കാരുണ്യാഭിഷേക ആന്തരീക സൗഖ്യധ്യാനം -2025February 4, 2025
വേദനകളില്ലാത്ത ലോകത്തേക്ക് നമ്മുടെ പ്രിയ ജോയ്സി യാത്രയായിFebruary 4, 2025
ജോയ്സി ചേച്ചി: ഈശോയുടെ സ്വന്തംFebruary 4, 2025
പോൾ കോഴ്സിന്റെ 1& 2 സെഷൻസ് ഫെബ്രുവരി 15 ന് – 2025February 4, 2025
ചാലക്കുടി പരിയാരത്ത് എൽ റൂഹ ബൈബിൾ കൺവെൻഷൻ 2025 ഫെബ്രുവരി 13 മുതൽ 16 വരെ.February 4, 2025
ഷാജു ചെറിയാൻന്റെ സഹോദരൻ ജിജിമോൻ ചെറിയാൻന്റെ മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 4 ന്February 4, 2025
സ്വർഗ്ഗത്തിലേക്ക് സന്തോഷത്തോടെ ജീസസ് യൂത്തിന്റെ മറ്റൊരു ധീര വിശുദ്ധ വനിതകൂടിFebruary 3, 2025