ചാലക്കുടി: എൽ റൂഹ ബൈബിൾ കൺവെൻഷൻ 2025 ഫെബ്രുവരി 13,14,15,16, എന്നി തിയ്യതികളിൽ പരിയാരം സെന്റ് ജോർജ് ദേവാലയത്തിൽ
വെച്ച് നടത്തപ്പെടുന്നു. ബൈബിൾ കൺവെൻഷൻ വൈകുന്നേരം 5 മണിയോടെ ആരംഭിച്ച് രാത്രി 9:30 ന് സമാപിക്കും. ബൈബിൾ കൺവെൻഷൻ നയിക്കുന്നത് റവ.ഫാ.റാഫേൽ കോക്കാടൻ CMI ആയിരിക്കും. ധ്യാന ദിവസങ്ങളില്‍ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെ കൗൺസിലിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൗൺസിലിംഗ് ബുക്ക് ചെയുവാൻ താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 📞 9321373430, 8891434894
Post Views: 214
Previous Posts
ഷാജു ചെറിയാൻന്റെ സഹോദരൻ ജിജിമോൻ ചെറിയാൻന്റെ മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 4 ന്February 4, 2025
സ്വർഗ്ഗത്തിലേക്ക് സന്തോഷത്തോടെ ജീസസ് യൂത്തിന്റെ മറ്റൊരു ധീര വിശുദ്ധ വനിതകൂടിFebruary 3, 2025
ജീസസ് യൂത്ത് വിശേഷങ്ങൾFebruary 1, 2025
2025-26 വർഷത്തെ കർണ്ണാടക നേഴ്സിംഗ് CET രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷിക്കാം!February 1, 2025
Listening to the Movement: A Call to Spiritual ConversationsFebruary 1, 2025
Kairos Buds: A Catholic Magazine for Young MindsFebruary 1, 2025
രക്ഷിതാക്കളുടെ അടിയന്തിര ശ്രദ്ധയ്ക്ക് പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്January 31, 2025
ഇരിഞ്ഞാലക്കുട സോണിൽ ‘Household’ നടത്തപ്പെടുന്നു. – 2025January 31, 2025
മകളും ഓർമ്മകളുംJanuary 31, 2025
ജീസസ് യൂത്ത് തൃശ്ശൂർ സോണിന്റെ നൈറ്റ് വിജിൽ’ ഫെബ്രുവരി 1-ന്January 31, 2025