പോൾ കോഴ്സിന്റെ 1& 2 സെഷൻസ് ഫെബ്രുവരി 15 ന് – 2025

കാസറഗോഡ് : ജീസസ് യൂത്ത് ഫോർമേഷൻ കാസറഗോഡ് ബേസിന്റെ അഭ്യമുഖ്യത്തിൽ “പോൾ കോഴ്സ് ” ഫെബ്രുവരി 15 ശനിയാഴ്ച 9.30 AM മുതൽ 4.30 PM വരെ ചിറ്റാരിക്കാൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വെച്ച് നടത്തുന്നു.
Hiii…
Formation Journey ഒക്കെ എങ്ങനെ പോകുന്നു ഫിലിപ്പ് കോഴ്സിൽ തട്ടി നിൽക്കുവാണോ… മുന്നോട്ടു പോകണ്ടേ നമുക്ക്.
ഫിലിപ്പ് കഴിഞ്ഞുള്ള പോൾ കോഴ്സ് complete ചെയ്യാനുള്ള സുവർണ അവസരം
പോൾ കോഴ്സിന്റെ 4 sessions ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ആയി നടത്തപെടുന്നു….
➖➖➖➖➖➖➖➖➖
Paul Course Sessions 1 & 2
🗓 February 15, Saturday
⏱ 9.00 AM to 4.30 PM
📍St. Mary’s English Medium School, Chittarikkal
💰Reg. Fee : ₹ 100
➖➖➖➖➖➖➖➖➖
Paul Course Sessions 3 & 4
🗓 March 15, Saturday
⏱ 9.00 AM to 4.30 PM
📍St. Mary’s English Medium School, Chittarikkal
💰Reg. Fee : ₹ 100
➖➖➖➖➖➖➖➖➖
Registration Link👇🏻👇🏻👇🏻
https://docs.google.com/forms/d/e/1FAIpQLSdYfhBQ6Q-vkZgh8RokNb-lYcV4UkYnDiMToKw2VzfJdxfcoA/viewform?usp=sharing