April 19, 2025
Church Jesus Youth Kairos Media News

ഷാജു ചെറിയാൻന്റെ സഹോദരൻ ജിജിമോൻ ചെറിയാൻന്റെ മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 4 ന്

  • February 4, 2025
  • 1 min read
ഷാജു ചെറിയാൻന്റെ സഹോദരൻ ജിജിമോൻ ചെറിയാൻന്റെ മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 4 ന്

ജീസസ് യൂത്ത് റെക്സ് ബാൻഡ് അങ്കമായിരുന്ന, എഴുത്തുകാരനും നടനുമായ ഷാജു ചെറിയാൻന്റെ സഹോദരൻ ജിജിമോൻ ചെറിയാൻന്റെ മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 4 ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 4:00 മണിക്കും (യുകെ സമയം രാവിലെ 10:00) നും Nativity of Our Lord Catholic ദേവാലയത്തിൽ വെച്ച് നടക്കും.

The link to the live stream is shared below.
https://www.youtube.com/live/tiF8tyTfvkU?si=pAxANiAExwzgszoi

About Author

കെയ്‌റോസ് ലേഖകൻ