തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശ്വാസികൾക്കായി സമർപ്പിച്ചു. കർദ്ദിനാൾ മാർ ജോർജ് കുവക്കാട്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയും ചേർന്നാണ് മൊബൈൽ ആപ്ളിക്കേഷൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.
യാമ പ്രാർത്ഥനകൾ, വേദവായനകൾ, ബൈബിൾ, സൺഡേസ്‌കൂൾ പുസ്തകം, സഭാ ചരിത്രം, വിശുദ്ധരുടെ ജീവചരിത്രം, സഭാ വാർത്തകൾ, മലങ്കര കാത്തലിക് ടിവി, ഇവയെല്ലാം ഒരു കുടക്കീഴിൽ എന്നത് വിശ്വാസസമൂഹത്തിന് ഏറെ സഹായകമാണ്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂരിയ മെത്രാനും സഭയുടെ മീഡിയ കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ആന്റണി മാർ സിൽവാനോസിൻ്റെ നിർദേശപ്രകാരമാണ് മൊബൈൽ ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
Post Views: 181
Previous Posts
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു.January 3, 2025
Logo Design Contest Announced for Asian Mission Congress 2025January 3, 2025
കപ്പുച്ചിൻ വൈദികരുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ധ്യാനം സംഘടിപ്പിക്കുന്നു – 2025January 3, 2025
ജീസസ് യൂത്ത് കട്ടപ്പന സോണിൽ Household നടത്തപ്പെടുന്നു. – 2025January 3, 2025
“Euthanasia (Mercy Killing)” എന്ന ചർച്ച വിഷയവുമായി (നാഷണൽ പ്രോലൈഫ് ടീം അംഗം) Esmin Tayana PhilsJanuary 1, 2025
ജീസസ് യൂത്ത് കുടുംബത്തിൽനിന്നും ഈ വർഷം പതിനാറോളം യുവജനങ്ങൾ പരോഹിത്യം സ്വീകരിച്ചു. ഇത് അഭിമാന നിമിഷംJanuary 1, 2025
Jesus Youth Movement Celebrates the Ordination of PriestsJanuary 1, 2025
2024 ൽ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത് 13 പേർJanuary 1, 2025
സഭ്യ നൃത്തവും അസഭ്യ നൃത്തവും യൂത്തന്മാരെ വെറുക്കുന്ന മൂത്തന്മാരുംJanuary 1, 2025
The Official 365 Day Reading Plan for The Bible in a Year (with Fr. Mike Schmitz), featuring Jeff CavinsJanuary 1, 2025