പട്ടാരം: കണ്ണൂർ ജില്ലയിലെ ഇരിട്ടിക്ക് സമീപമുള്ള വിമലഗിരി കപ്പൂച്ചിൻ ധ്യാനകേന്ദ്രത്തിൽ യുവജന ധ്യാനം നടത്തപ്പെടുന്നു.
2025 ജനുവരി 9 മുതൽ 12 വരെ നടക്കുന്ന ധ്യാനം കപ്പുച്ചിൻ വൈദികരുടെ നേതൃത്വത്തിലായിരിക്കും നടത്തപ്പെടുക.
വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച രാത്രി 8 മണിയോടെ സമാപിക്കും.
ധ്യാനത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 📞 9745 017 131, 9847 930 290
Post Views: 179
Previous Posts
ജീസസ് യൂത്ത് കട്ടപ്പന സോണിൽ Household നടത്തപ്പെടുന്നു. – 2025January 3, 2025
“Euthanasia (Mercy Killing)” എന്ന ചർച്ച വിഷയവുമായി (നാഷണൽ പ്രോലൈഫ് ടീം അംഗം) Esmin Tayana PhilsJanuary 1, 2025
ജീസസ് യൂത്ത് കുടുംബത്തിൽനിന്നും ഈ വർഷം പതിനാറോളം യുവജനങ്ങൾ പരോഹിത്യം സ്വീകരിച്ചു. ഇത് അഭിമാന നിമിഷംJanuary 1, 2025
Jesus Youth Movement Celebrates the Ordination of PriestsJanuary 1, 2025
2024 ൽ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത് 13 പേർJanuary 1, 2025
സഭ്യ നൃത്തവും അസഭ്യ നൃത്തവും യൂത്തന്മാരെ വെറുക്കുന്ന മൂത്തന്മാരുംJanuary 1, 2025
The Official 365 Day Reading Plan for The Bible in a Year (with Fr. Mike Schmitz), featuring Jeff CavinsJanuary 1, 2025
‘MARK ‘ ലീഡേഴ്സ് പ്രോഗ്രാം 2025 ജനുവരി 10, 11, 12 തീയ്യതികളിൽDecember 31, 2024
കൾച്ചറൽ എക്സ്ചേഞ്ച് – 2024 ഫൈനൽ ഗാദറിങ്ങ് സമാപനത്തിനൊരുങ്ങുന്നു.December 31, 2024
Deacon Sumesh’s journey is a beautiful testament to how God can transform ordinary moments into extraordinary callings.December 30, 2024