ജീസസ് യൂത്ത് കട്ടപ്പന സോണിൽ Household നടത്തപ്പെടുന്നു. – 2025
ജീസസ് യൂത്ത് കട്ടപ്പന സോണിന്റെ അഭ്യമുഖ്യത്തിൽ Household നടത്തപ്പെടുന്നു. 2025 ജനുവരി 5 ഞായറാഴ്ച 1:30pm മുതൽ 4:30pm വരെ കട്ടപ്പന ഓക്‌സിലിയം സ്കൂളിൽ വച്ച് Household നടത്തപ്പെടുന്നു.
മിശിഹായിൽ പ്രിയമുള്ളവരേ വരുന്ന ഞായറാഴ്ച (05.01.2025) ഉച്ചകഴിഞ്ഞ് 1:30pm മുതൽ 4:30pm വരെ കട്ടപ്പന Auxillium സ്കൂളിൽ വച്ച് Household നടത്തപ്പെടുന്ന വിവരം ഏറെ സ്നേഹത്തോടെ അറിയിക്കുന്നു. എല്ലാ മാസവും ജീസസ് യൂത്ത് കട്ടപ്പന കുടുംബം ഒത്തുചേരുന്ന ഈ നല്ല സമയങ്ങൾക്കായി നമ്മുക്ക് പ്രാർത്ഥിച്ച് ഒരുങ്ങാം. ഇത്തവണ നമ്മുടെ കൂടെ Fr. Joseph ഇടിയാകുന്നേൽ (CMI) ഉണ്ടാവും. അപ്പൊ, നമ്മുടെ പതിവുകൾ ഒന്നും മറക്കണ്ടാട്ടോ. ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ