പട്ടാരം: കണ്ണൂർ ജില്ലയിലെ ഇരിട്ടിക്ക് സമീപമുള്ള വിമലഗിരി കപ്പൂച്ചിൻ ധ്യാനകേന്ദ്രത്തിൽ ദിവ്യകാരുണ്യാനുഭവ ധ്യാനം നടത്തപ്പെടുന്നു.
ഡിസംബർ 13 മുതൽ 15 വരെ നടക്കുന്ന ധ്യാനം ഫാ. ബെന്നി മുണ്ടനാട്ട് നയിക്കും.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച രാത്രി 8 മണിയോടെ സമാപിക്കും.
ധ്യാനത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 📞 9745 017 131, 9847 930 290
Post Views: 221
Previous Posts
ജീസസ് യൂത്ത് തലശ്ശേരി സോണിന്റെ ‘സോണൽ അസംബ്ലി’ ഡിസംബർ 14 ന്December 11, 2024
Christmas Sparks Day 11 സത്രമുടമകൾ സമ്മാനിച്ച ക്രിസ്മസ്December 11, 2024
Christmas Sparks Day 11 Christmas Gifted by InnkeepersDecember 11, 2024
Christmas Sparks Day 10 Have you lost Christ?December 10, 2024
Christmas Sparks Day 10 ക്രിസ്തുവിനെ നഷ്ടപ്പെട്ടുവോ?December 10, 2024
കുട്ടികൾക്കായി കരോൾ ഗാന മത്സരം – 2024December 9, 2024
ഡിസംബർ 13, 14, 15 തിയ്യതികളിൽ കാർലോ ദിവ്യകാരുണ്യ എക്സിബിഷൻ – 2024December 9, 2024
ചേർത്തലയിൽ ഡിസംബർ 15-ന് സോണൽ അസംബ്ലിയും ഗാതെറിംഗുംDecember 9, 2024
ജീസസ് യൂത്ത് കാഞ്ഞിരപ്പള്ളി സോണിന്റെ ‘സോണൽ അസംബ്ലി’ ഡിസംബർ 14 ന്December 9, 2024
Christmas Sparks Day 09 ക്രിസ്മസ് സമ്മാനമാകാംDecember 9, 2024