ചാലക്കുടി: ചാലക്കുടി സെന്റ് മേരിസ് ഫോറോന ദൈവാലയത്തിൽ 2024 ഡിസംബർ 13, 14, 15 തിയ്യതികളിൽ കാർലോ ദിവ്യകാരുണ്യ എക്സിബിഷൻ നടത്തപ്പെടുന്നു. ‘ജീസസ് യൂത്തും’ ‘ലഹ്മ – Servants of Eucharist’ ടീമും ചേർന്നാണ് കാർലോ ദിവ്യകാരുണ്യ എക്സിബിഷൻ
നടത്തുന്നത്. ദിവ്യകാരുണ്യത്തെ അടുത്തറിയുവാൻ, കൂടുതൽ സ്നേഹിക്കുവാൻ, പരിശുദ്ധ കുർബ്ബാന കേന്ദ്രീകൃതമായ ജീവിതം നയിക്കുവാൻ സഹായിക്കുന്ന അനുഗ്രഹീത ദിനങ്ങൾ. ഈ ദൃശ്യ ശ്രാവ്യ വിസ്മയത്തിലേക്ക് നിങ്ങളെ ഓരോരുത്തരെയും പ്രാർത്ഥനപൂർവ്വം സ്വാഗതം ചെയ്യുന്നു.
Post Views: 216
Previous Posts
ചേർത്തലയിൽ ഡിസംബർ 15-ന് സോണൽ അസംബ്ലിയും ഗാതെറിംഗുംDecember 9, 2024
ജീസസ് യൂത്ത് കാഞ്ഞിരപ്പള്ളി സോണിന്റെ ‘സോണൽ അസംബ്ലി’ ഡിസംബർ 14 ന്December 9, 2024
Christmas Sparks Day 09 ക്രിസ്മസ് സമ്മാനമാകാംDecember 9, 2024
Christmas Sparks Day 09 Let us become a Christmas GiftDecember 9, 2024
Christmas Sparks Day 08 Silent NightDecember 8, 2024
Christmas Sparks Day 08 ശാന്തരാത്രി December 8, 2024
ജീസസ് യൂത്ത് തൃശ്ശൂർ സോണിന്റെ നൈറ്റ് വിജിൽ’ ഡിസംബർ 7-ന്December 7, 2024
Rehna Bijesh ഫെയ്സ് ബുക്കിൽ കുറിച്ച കുറിപ്പിൽ നിന്ന് നുറുങ്ങെഴുത്ത് Christmas ReflectionDecember 7, 2024
ക്രിസ്മസ് നക്ഷത്രംDecember 7, 2024
ജീസസ് യൂത്ത് ഇരിഞ്ഞാലക്കുട സോണിലെ അസിസ്റ്റൻ്റ് കോർഡിനേറ്റർ ആയ ആൽവിന്റെ അപ്പച്ചൻ ഇന്ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു.December 7, 2024