January 22, 2025
Church Jesus Youth Kairos Buds Kairos Media Kids & Family News

കുട്ടികൾക്കായി കരോൾ ഗാന മത്സരം – 2024

  • December 9, 2024
  • 1 min read
കുട്ടികൾക്കായി കരോൾ ഗാന മത്സരം – 2024

വയനാട്: ജീസസ് യൂത്ത് മാനന്തവാടി കിഡ്സ് മിനിസ്ട്രിയുടെ അഭ്യമുഖ്യത്തിൽ കുട്ടികൾക്കായി കരോൾ ഗാന മത്സരം സഘടിപ്പിക്കുന്നു.
★LKG മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് മത്സരം.
Category:
C1: LKG – 1 class
C2 : 2 – 4 class
C3 : 5 – 7 class
★നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു കരോൾ ഗാനം പാടാവുന്നതാണ് (Malayalam or English).
★Solo (individual) കോമ്പറ്റീഷൻ ആണ്.
★പങ്കെടുക്കുന്ന എല്ലാ മക്കൾക്കും സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
★2024 ഡിസംബർ 22 തീയതിക്കു മുൻപ് ആയി പാട്ട് പാടിയ വീഡിയോ പേഴ്സണലായോ ഗ്രൂപ്പിലോ അയക്കേണ്ടതാണ്.
★ വീഡിയോ അയക്കുമ്പോൾ ( Name, Category, parish) കൂടെ ചേർക്കുമല്ലോ.
★മാതാപിതാക്കൾ മക്കളെ സപ്പോർട്ട് ചെയ്യണേ, വീഡിയോ എടുത്തു കൊടുക്കാൻ സഹായിക്കണേ…
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Siya Mariya Ben: +91 79074 97577 (kids ministry cordinator).

About Author

കെയ്‌റോസ് ലേഖകൻ