ജീസസ് യൂത്ത് ക്ലെർജി & സെമിനാരിയൻസിന്റെ പ്രിസ്റ്റ് ഇൻചാർജ്ജും മുൻ ഇന്റർനാഷണൽ ടീം ചാപ്ലയിനുമായ ഫാ. തോമസ് തറയിൽ കെ.സി.ബി.സി. പുതിയ ഡെപ്യൂട്ടി സെക്രട്ടറിയായും പി.ഒ.സി. ഡയറക്ടറായും നിയമിതനായി. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ നേതൃനിരയെ വളർത്തിയെടുക്കുന്നതിലും പുതിയ ദർശനങ്ങളോടെ നയിക്കുന്നതിലും തറയിലച്ചൻ വഹിച്ച പങ്ക് ഏറെ വിലപ്പെട്ടതാണ്. ആശംസകളും പ്രാർത്ഥനകളും നേരുന്നു.
Post Views: 253
Previous Posts
എമ്മാവൂസ് കോഴ്സിന്റെ മൂന്നാമത്തെ മൊഡ്യൂളിലെ ആദ്യ രണ്ടു സെഷനുകൾ ഡിസംബർ 15-ന്December 5, 2024
Christmas Sparks Day 05 World’s First Christmas CribDecember 5, 2024
Christmas Sparks Day 05 ആദ്യത്തെ ക്രിസ്മസ് പുൽക്കൂട്December 5, 2024
കൊടുങ്ങല്ലൂർ റിസർച്ച് അക്കാദമി ദൈവശാസ്ത്ര കോഴ്സുകൾ ആരംഭിക്കുന്നു.December 4, 2024
New Batch of Stewardship Course Announced in TrivandrumDecember 4, 2024
ആന്തരികസൗഖ്യ ധ്യാനം ഡിസംബർ 13 മുതൽ 15 വരെDecember 4, 2024
Christmas Sparks Day 04 Thank You for Everything…December 4, 2024
Christmas Sparks Day 04 താങ്ക്യൂ ഫോർ എവെരിതിങ്..December 4, 2024
കണ്ണൂർ: കുവൈറ്റ് ജീസസ് യൂത്ത് ടീൻസ് മിനിസ്ട്രിയിൽ സജീവ പ്രവർത്തകനായ കുറിച്ചിക്കുന്നേൽ ബെന്നി മകൻ ഇമ്മാനുവൽ ബെന്നി (24) അന്തരിച്ചു.December 4, 2024
ജീസസ് യൂത്ത് പാരിഷ് ലീഡർമാർക്കായി ‘PULSE’ വർക്ക്ഷോപ്പ് ഡിസംബർ 13 മുതൽ 15 വരെDecember 3, 2024