കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന SVD പ്രാർത്ഥനാ നികേതൻ ഫാമിലി റിന്യൂവൽ സെന്ററില്‍
റവ. ഫാ. ടൈറ്റസ് തട്ടാമറ്റത്തിൽ SVD & ടീം നയിക്കുന്ന ആന്തരികസൗഖ്യ ധ്യാനം ഡിസംബർ 13 മുതൽ 15 വരെ നടക്കും.
വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ സമാപിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8594082294 അല്ലെങ്കിൽ 04829282294 എന്ന നമ്പറുകളിൽ വിളിച്ച് ബുക്കിംഗ് നടത്താം. ധ്യാനത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർക്കു ആത്മീയ നവീകരണത്തിന് അടിത്തറ പാകാൻ ഈ അവസരം വലിയ സഹായകമാകും.
Post Views: 206
Previous Posts
Christmas Sparks Day 04 Thank You for Everything…December 4, 2024
Christmas Sparks Day 04 താങ്ക്യൂ ഫോർ എവെരിതിങ്..December 4, 2024
കണ്ണൂർ: കുവൈറ്റ് ജീസസ് യൂത്ത് ടീൻസ് മിനിസ്ട്രിയിൽ സജീവ പ്രവർത്തകനായ കുറിച്ചിക്കുന്നേൽ ബെന്നി മകൻ ഇമ്മാനുവൽ ബെന്നി (24) അന്തരിച്ചു.December 4, 2024
ജീസസ് യൂത്ത് പാരിഷ് ലീഡർമാർക്കായി ‘PULSE’ വർക്ക്ഷോപ്പ് ഡിസംബർ 13 മുതൽ 15 വരെDecember 3, 2024
മനോഹരമായ സ്നേഹത്തിന്റെ കാഴ്ച, ലില്ലി സന്തോഷ് മനോജ് സണ്ണിക്കായി ജീവൻ പകുത്തു നൽകി.December 3, 2024
Christmas Sparks Day 03 Let Us become Places of WorshipDecember 3, 2024
Christmas Sparks Day 03 ആരാധനാലയങ്ങളായി മാറട്ടെ..December 3, 2024
Jesus Youth Europe Welcomes Its New TeamDecember 2, 2024
Christmas Sparks Day 02 That NightDecember 2, 2024
Christmas Sparks Day 02 അന്നൊരു രാത്രിയിൽDecember 2, 2024