January 22, 2025
Church House Hold Jesus Youth Kairos Media News

നൈറ്റ് വിജിലിനും ഹൗസ് ഹോൾഡിനുമായി പാലക്കാട് ജീസസ് യൂത്ത് ഒന്നിച്ചു കൂടുന്നു.

  • November 7, 2024
  • 1 min read
നൈറ്റ് വിജിലിനും ഹൗസ് ഹോൾഡിനുമായി പാലക്കാട് ജീസസ് യൂത്ത് ഒന്നിച്ചു കൂടുന്നു.

പാലക്കാട് : ജീസസ് യൂത്ത് പാലക്കാട് സബ്‌സോണിന്റെ അഭ്യമുഖ്യത്തിൽ പ്രതിമാസ നൈറ്റ് വിജിലും ഹൗസ് ഹോൾഡും നവംബർ 8 വെള്ളിയാഴ്ച്ച വൈകീട്ട് 7:00 PM മുതൽ മുണ്ടൂർ സീനായ് ധ്യാന കേന്ദ്രത്തിൽ വെച്ച് നടത്തുന്നു.
ആ ദിവസങ്ങളില്‍ അവന്‍ പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു. ലൂക്കാ 6 : 12
ഈ വരുന്ന November 08-ാം തീയതി വെള്ളിയാഴ്ച്ച വൈകീട്ട് 7:00 PM മുതൽ മുണ്ടൂർ സീനായ് ധ്യാന കേന്ദ്രത്തിൽ പ്രതിമാസ നൈറ്റ് വിജിലിനും ഹൗസ് ഹോൾഡിനുമായി പാലക്കാട് ജീസസ് യൂത്ത് കുടുംബം ഒന്നിച്ചു കൂടുന്നു.
Welcome All
Nb : Accomodation facility will be available in Sinai
See you There
#nightvigil 
 #household

About Author

കെയ്‌റോസ് ലേഖകൻ