തൃശ്ശൂർ: ജീസസ് യൂത്ത് ഇന്റർസെഷൻ മിനിസ്ട്രയുടെ അഭ്യമുഖ്യത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് (ഡിസംബർ 8) 33 ദിവസം നീണ്ടുനിൽക്കുന്ന വിമലഹൃദയ പ്രതിഷ്ഠ നവംബർ 5-ന് ആരംഭിക്കുന്നു.
പ്രിയ ജീസസ് യൂത്ത്,
ക്രിസ്തുവിൽ ഉള്ള സമ്പൂർണ്ണസമർപ്പണത്തിന്റെ മാതൃക ആണല്ലോ പരിശുദ്ധമാറിയം. പരിശുദ്ധ അമ്മക്ക് നമ്മിൽ സ്വതന്ത്രത്തോടെ പ്രവർത്തിക്കാൻ കഴിയണമെങ്കിൽ നമ്മെ ആ നല്ല അമ്മയ്ക്ക് പൂർണമായി സമർപ്പിക്കണം, എങ്കിൽ മാത്രമേ പൂർണ സ്വാതന്ത്രത്തോടെ അവൾക്ക് നമ്മിൽ ക്രിസ്തുവിനെ രൂപപ്പെടുത്താനാകൂ.
നമ്മിൽ ക്രിസ്തുവിനെ രൂപപ്പെടുത്തുന്നതിനായി പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലേക്ക് നമ്മളെ സമർപ്പിക്കുന്നതിനായി നമുക്ക് ഒരുങ്ങാം 33 ദിവസം നീണ്ടുനിൽക്കുന്ന ഈ യാത്രയിലേക്ക് എല്ലാവരെയും ഏറെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Join Now👇Follow this link to join my WhatsApp group: https://chat.whatsapp.com/Boor1h78ldR47eocBreNTn
Contact number :-
Dince Akkara-9562618936
Joepaul -8113981485
Post Views: 259
Previous Posts
USA:കോപ്പലിലെ സീറോ മലബാർ ഇടവക, എല്ലാ വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ചുNovember 5, 2024
നെയ്യാറ്റിൻകര ജീസസ് യൂത്ത് സബ്സോൺ അസിസ്റ്റന്റ് കോർഡിനേറ്റർ ആതിര വിവാഹിതയായിNovember 5, 2024
St.Thomas Church Convention ’24’November 4, 2024
പറോക് ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ Mentoring the Youth in Crisis എന്ന വിഷയത്തെ ആസ്പദമാക്കി ഒരു workshop ഈ വരുന്ന ഡിസംബർ 2 തിങ്കളാഴ്ച 10 മണി മുതൽ ചൊവ്വാഴ്ച 4 മണി വരെ മുളയം, മേരിമാതാ മേജർ സെമിനാരിയിൽ വെച്ച് നടത്തപ്പെടുന്നു.November 4, 2024
കേരള ജീസസ് യൂത്ത് പാരിഷ് മിനിസ്ട്രി 2024 നവംബർ മാസം പാരിഷ് മാസമായി (Parish Month) ആഘോഷിക്കുന്നു.November 4, 2024
സെഹിയോൻ ധ്യാനകേന്ദ്രത്തിൽ കുട്ടികൾക്കായുള്ള ധ്യാനം ഡിസംബർ 26-29November 4, 2024
Join the Jesus Youth Mission Webinar: Discover Mission Exposure OpportunitiesNovember 4, 2024
ജീസസ് യൂത്ത് റൂവി (ഒമാൻ) റീജിയൻ മുൻ കോഓർഡിനേറ്റർ സുജോയ് ലോനപ്പന്റെ പിതാവ് നായത്തോടൻ അന്തോണി മകൻ ലോനപ്പൻ (79) നിര്യാതനായി.November 4, 2024
വടക്കാഞ്ചേരി യുവജനങ്ങൾക്കായി ഏകദിന പരിപാടിNovember 4, 2024
Do you love learning about saints? Well, we’ve got something amazing for you!November 2, 2024