January 22, 2025
Church Jesus Youth Kairos Media Mission News

ജീസസ് യൂത്ത് മിഷൻ ഔട്രീച്ച് നടത്തുന്നു.

  • November 6, 2024
  • 1 min read
ജീസസ് യൂത്ത്  മിഷൻ ഔട്രീച്ച് നടത്തുന്നു.

ജീസസ് യൂത്ത് കേരള മിഷൻ ടീമിന്റെ അഭ്യമുഖ്യത്തിൽ മിഷൻ ഔട്രീച്ച് നവംബർ 22 മുതൽ 24 വരെ കൊല്ലം അഞ്ചലിലുള്ള KJYC മുൻ ചാപ്ലയിൻ Fr. Shoji സേവനം ചെയ്യുന്ന പഴയേരൂർ സെൻ്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി, ഇടവകയിൽ വെച്ച് നടത്തുന്നു.
Hello Jesus Youth,
കഴിഞ്ഞ നാളുകളിൽ MMJ, One Month Mission, Mission Outreach programs, Weekend Mission, Mission Exposure Programs തുടങ്ങി ഏതെങ്കിലും തരത്തിൽ മിഷനുമായി ബന്ധപ്പെട്ട ജീസസ് യൂത്തിനായി നമ്മൾ ഒരു Mission outreach നടത്തുന്നു. November 22 മുതൽ 24 വരെ കൊല്ലം അഞ്ചലിലുള്ള KJYC മുൻ ചാപ്ലയിൻ Shoji achan സേവനം ചെയ്യുന്ന Pazhayeroor St George Malankara Syrian Catholic church ഇടവകയിലാണ് നമ്മുടെ ഔട്രീച്ച്.
Limited seats only. Please reserve these dates and register your seats.
https://docs.google.com/forms/d/e/1FAIpQLSe48cXsAXJU9GiPmq-10UaSc-iKmtKxns0H3HIMQN7-0laweA/viewform?usp=sf_link
Jesus Youth Kerala Mission Team.

About Author

കെയ്‌റോസ് ലേഖകൻ