ജീസസ് യൂത്ത് ഇരിങ്ങാലക്കുട സോണില്‍ നടന്നുവരുന്ന ഫോര്മേഷന് കോഴ്സിലെ എമ്മാവൂസ് സെക്കന്‍ഡ് മൊഡ്യൂളിലെ 7-8 കോഴ്സുകളായ കഴിവുകള്‍ വരദാനങ്ങള്‍, കര്‍തൃപ്രാര്‍ത്ഥന എന്നീ സെഷനുകള്‍ നവംബര്‍ 10 ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 5 മണിവരെ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ വച്ച് നടത്തപ്പെടുന്നു. കോഴ്സില്‍ പങ്കെടുക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കും താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.
കോഴ്സ് ഫീസ്: 250.
വിളിക്കേണ്ട നമ്പറുകള്‍.
Evin: 97460 09756
Geo: 99474 84392
Jenet: 96053 70401
Post Views: 180
Previous Posts
സോൾ ഫയർ നവംബർ 8-ന്November 5, 2024
Berlin Community Embraces a Month of Grace with “Rosary at Home,” Culminating in a Sacred “Rosary Night” of Prayer and UnityNovember 5, 2024
ഫാ. ക്ലീറ്റസ് റ്റോം ഇടശ്ശേരിയുടെ നേതൃത്വത്തിൽ താമസിച്ചുള്ള ധ്യാനം നടത്തപ്പെടുന്നു.November 5, 2024
സെബാസ്റ്റ്യൻ അരിക്കാട്ടച്ചന് ഇന്ന് എൺപതിൻ്റെ ചെറുപ്പംNovember 5, 2024
വിമലഹൃദയ പ്രതിഷ്ഠ നവംബർ 5 മുതൽ ആരംഭിക്കുന്നു.November 5, 2024
USA:കോപ്പലിലെ സീറോ മലബാർ ഇടവക, എല്ലാ വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ചുNovember 5, 2024
നെയ്യാറ്റിൻകര ജീസസ് യൂത്ത് സബ്സോൺ അസിസ്റ്റന്റ് കോർഡിനേറ്റർ ആതിര വിവാഹിതയായിNovember 5, 2024
St.Thomas Church Convention ’24’November 4, 2024
പറോക് ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ Mentoring the Youth in Crisis എന്ന വിഷയത്തെ ആസ്പദമാക്കി ഒരു workshop ഈ വരുന്ന ഡിസംബർ 2 തിങ്കളാഴ്ച 10 മണി മുതൽ ചൊവ്വാഴ്ച 4 മണി വരെ മുളയം, മേരിമാതാ മേജർ സെമിനാരിയിൽ വെച്ച് നടത്തപ്പെടുന്നു.November 4, 2024
കേരള ജീസസ് യൂത്ത് പാരിഷ് മിനിസ്ട്രി 2024 നവംബർ മാസം പാരിഷ് മാസമായി (Parish Month) ആഘോഷിക്കുന്നു.November 4, 2024