ജീസസ് യൂത്ത് റൂവി (ഒമാൻ) റീജിയൻ മുൻ കോഓർഡിനേറ്റർ സുജോയ് ലോനപ്പന്റെ പിതാവ് നായത്തോടൻ അന്തോണി മകൻ ലോനപ്പൻ (79) നിര്യാതനായി.
കെയ്‌റോസ് ലേഖകൻ
November 4, 2024
1 min read
മൃതസംസക്കാര ശുശ്രൂഷകൾ നവംബർ 4 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 pm ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. പരേതൻ്റെ ആത്മാവിനും ദുഃഖിതരായ കുടുംബത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
ആത്മീയഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ്