വടക്കാഞ്ചേരി ജീസസ് യൂത്ത് സബ്സോണിന്റെ അഭ്യമുഖ്യത്തിൽ യുവജനങ്ങൾക്കായുള്ള വൺ ഡേ പ്രോഗ്രാം ‘ ദൂത് ‘ ഈ വരുന്ന നവംബർ 9 ശനിയാഴ്ച രാവിലെ 10 pm മുതൽ 4 pm വരെ വടക്കാഞ്ചേരി സെൻ്റ് പയസ് പത്താം യുപി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.
Hello JY’s
വടക്കാഞ്ചേരിയിലുള്ള യുവജനങ്ങൾക്കായുള്ള One – day പ്രോഗ്രാം ഇങ്ങെത്തി guys പാട്ടും പ്രാർത്ഥനയും🙏🏼 ചിരിയും കളികളും ഒക്കെയായി നമ്മുക്ക് ഒന്നു ഒത്തുകൂടണ്ടെ. അപ്പോ ഈശോയിൽ സന്തോഷിക്കാൻ കിട്ടുന്ന ഈ അവസരം പാഴാക്കല്ലേ
ഒരു Hail Mary ചൊല്ലി പോസ്റ്റർ status ആക്കാനും മറക്കല്ലേ
Oneday
Jesus Youth Wadakkanchery
Post Views: 211
Previous Posts
Do you love learning about saints? Well, we’ve got something amazing for you!November 2, 2024
തൃശ്ശൂർ പുത്തൻ പള്ളിയിൽ ദിവ്യകാരുണ്യ ആരാധനയോടെ ജീസസ് യൂത്ത് നൈറ്റ് വിജിൽNovember 2, 2024
Divine TouchOctober 31, 2024
സ്ഥാനാരോഹണവും നന്ദി പ്രകാശനവുംOctober 31, 2024
യുവജന ധ്യാനം: ഫാ.ടൈറ്റസ് തട്ടാമറ്റത്തിൽ നയിക്കുന്നു.October 31, 2024
Jesus Youth Kerala Music Ministry Announces New Team COD – Call of Duty” 2024October 31, 2024
കഥ (A playwright’s workshop)October 31, 2024
ജപമാല നിർമാണംOctober 30, 2024
പഥികന്റെ നക്ഷത്രം.October 30, 2024
ക്രിസ്ത്യൻ കുടുംബങ്ങളിൽ മന്ത്രവാദം ഫലിക്കുമോ ?October 30, 2024