കോട്ടയം: SVD & ടീം നയിക്കുന്ന യുവജന ധ്യാനം 2024 നവംബർ 8, 9, 10, എന്നി തീയതികളിൽ വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഞായറാഴ്ച വൈകുന്നേരം 5 മണി വരെ കോട്ടയം, കടുത്തുരുത്തി SVD പ്രാർത്ഥനാ നികേതൻ ഫാമിലി റിന്യൂവൽ സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു.
യുവജനങ്ങളെ വിശുദ്ധിയിലും വിശ്വാസത്തിലും വളരാൻ സഹായിക്കാനും, ദാമ്പത്യ ജീവിതത്തിന് വേണ്ടവിധം ഒരുക്കാനുമായി നടത്തപ്പെടുന്ന ഈ ധ്യാനം ബുക്ക് ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബദ്ധപ്പെടുക
ഫോൺ: 8594082294, 04829282294
Post Views: 195
Previous Posts
Jesus Youth Kerala Music Ministry Announces New Team COD – Call of Duty” 2024October 31, 2024
കഥ (A playwright’s workshop)October 31, 2024
ജപമാല നിർമാണംOctober 30, 2024
പഥികന്റെ നക്ഷത്രം.October 30, 2024
ക്രിസ്ത്യൻ കുടുംബങ്ങളിൽ മന്ത്രവാദം ഫലിക്കുമോ ?October 30, 2024
കെയ്റോസ് മീഡിയ പ്രസിദ്ധീകരിച്ച അബ്ബാ ഹൃദയം പ്രകാശന ചടങ്ങിന്റെ വീഡിയോ റിലീസ് ചെയ്തു.October 30, 2024
കോറസ്October 28, 2024
ജീസസ് യൂത്ത് കേരള പ്രോലൈഫ് മിനിസ്ട്രി ഒരുക്കുന്നു Chrysalis 3.0October 28, 2024
ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ്റെ 75-ാം ചരമവാർഷികം നവംബർ 4 തിങ്കളാഴ്ച തങ്കളം ധർമ്മഗിരി സെൻ്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടത്തപ്പെടുന്നു.October 28, 2024
കോട്ടയം : ജീസസ് യൂത്തിന്റെ ഫുൾ ടൈമർ ആയിരുന്ന സിസ്റ്റർ മരീന മാത്യു എഫ്സിസിക്ക് സമർപ്പിത അവാർഡ്October 28, 2024