അപ്പന്റെ സ്നേഹം നാം അനുഭവിക്കാൻ കഴിയാതെ പോകരുത്.
അനേകരെ ആത്മീയതയിലേക്ക് നയിച്ച ഗ്രന്ഥമായ UnBound (ബന്ധിതർക്കു മോചനം)ന്റെ രചയിതാവായ നീൽ ലൊസാനോയും അദ്ദേഹത്തിന്റെ മകൻ മാറ്റ് ലൊസാനോയും ചേർന്നെഴുതിയ Abba’s Heart എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയാണ് അബ്ബാ ഹൃദയം. കടുത്തുരുത്തി എസ്.വി.ഡി. യിൽ വച്ച് നടന്ന ചടങ്ങിൽ ഫാ. മാത്യു പുഞ്ചയിൽ ഡോ.ജോസഫ് തോമസിന് ആദ്യത്തെ കോപ്പി നൽകി പുസ്തകത്തിൻ്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു.
വീഡിയോ കാണാം https://youtu.be/Ml82oLK6USQ
Post Views: 294
Previous Posts
കോറസ്October 28, 2024
ജീസസ് യൂത്ത് കേരള പ്രോലൈഫ് മിനിസ്ട്രി ഒരുക്കുന്നു Chrysalis 3.0October 28, 2024
ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ്റെ 75-ാം ചരമവാർഷികം നവംബർ 4 തിങ്കളാഴ്ച തങ്കളം ധർമ്മഗിരി സെൻ്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടത്തപ്പെടുന്നു.October 28, 2024
കോട്ടയം : ജീസസ് യൂത്തിന്റെ ഫുൾ ടൈമർ ആയിരുന്ന സിസ്റ്റർ മരീന മാത്യു എഫ്സിസിക്ക് സമർപ്പിത അവാർഡ്October 28, 2024
കരുതിക്കൂട്ടി സമ്മതപ്രകാരം ഗർഭഛിദ്രം ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ MTP ലൈസൻസ് നിർബന്ധമുള്ളുവെന്നത് വ്യക്തമാണ്. |ഡോ.ഫിന്റോ ഫ്രാൻസിസ്October 28, 2024
റെക്സ് ബാൻഡ്October 28, 2024
Cultural Exchange Program – 2024October 26, 2024
ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും പുതിയ ചാക്രിക ലേഖനം ദിലെക്സിത് നോസ് (അവിടുന്ന് നമ്മെ സ്നേഹിച്ചു) പ്രസിദ്ധീകരിച്ചു.October 25, 2024
വിലമതിക്കാനാവാത്ത ഒരു മുത്ത്October 25, 2024
Emmaus Course Module 4October 25, 2024