ജീസസ് യൂത്ത് ഫസ്റ്റ് ബാച്ച് ഫുൾടൈമെർ ആയ റാണി ജോർജ്ജിന്റെ പിതാവ് വി. എ. ജോസഫ് മാസ്റ്റർ നിര്യാതനായി.
ജീസസ് യൂത്ത് ഫസ്റ്റ് ബാച്ച് ഫുൾടൈമെർ ആയ റാണി ജോർജ്ജിന്റെ പിതാവ് വി. എ. ജോസഫ് മാസ്റ്റർ നിര്യാതനായി. പുളിങ്കുന്ന് സെൻ്റ് ജോസഫ് സ്കൂൾ റിട്ടയേർഡ് ഇംഗ്ലീഷ് അധ്യാപകനാണ്. എറണാകുളത്ത് മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മൃതസംസ്ക്കാരം 16/10/2024 ബുധനാഴ്ച തേവക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ദേവാലയത്തിൽവെച്ച് നടത്തി.