ഗുരുവായൂർ: ഫ്രാൻസിസ്ക്കൻ ക്ലാരിസ്‌റ് കോൺഗ്രഗേഷൻ അസ്സിസി പ്രൊവിൻസിലെ ഗുരുവായൂർ ചെറുപുഷ്പാശ്രമം കോൺവെന്റിലേ സിസ്റ്റേഴ്സ് അണിയിച്ചൊരുക്കിയ ഹ്രസ്വ ചലച്ചിത്രം ‘അന്ന മോളുടെ ഈശോ’ അവതരണ ശൈലികൊണ്ടും പ്രമേയത്തിന്റെ പുതുമ കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നു. സ്നേഹം ദിവ്യ പ്രണയമാകുന്ന നിർണായകമായ മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് ഹൃദയഹാരിയായി ചുരുങ്ങിയ സമയംകൊണ്ട് വിഷയം അവതരിപ്പിച്ചിരിക്കുന്നു.
ഷോർട് ഫിലിം കാണാനുള്ള ലിങ്ക്:
https://youtu.be/d8mHn3RsQBw?si=E_9HFbVY65_P0UcP
Post Views: 315
Previous Posts
‘ കോറസ് ‘October 14, 2024
I have something to say about the Kairos Media Webinar…October 14, 2024
ലഘുനാടകംOctober 14, 2024
കേരിഗമാ ട്രെയിനിങ് & ഹിന്ദി സ്പീക്കിങ് കോഴ്സ് നടത്തപ്പെടുന്നു.October 14, 2024
Thanksgiving celebration and Prayer DayOctober 14, 2024
“പെനുവേൽ” ആരാധനാ ശുശ്രൂഷOctober 14, 2024
ഈ സന്തോഷമാണല്ലോ നമ്മളൊക്കെ ആഗ്രഹിക്കുന്നത്!October 13, 2024
‘ ENLIGHT ‘October 12, 2024
‘ RE-CONNECT ‘October 11, 2024
വനിതകൾ സാമൂഹികപ്രവർത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരണം. മാർ കല്ലറങ്ങാട്ട്October 11, 2024