സ്വയംഭോഗം തിന്മയാണോ? കുമ്പസാരത്തിൽ ഏറ്റു പറയേണ്ട പാപമാണോ?
സ്വയംഭോഗം തിന്മയാണോ? കുമ്പസാരത്തിൽ ഏറ്റു പറയേണ്ട പാപമാണോ? തുടങ്ങി മാനസികവും ശാരീരികവുമായി യുവജങ്ങൾ ഏറെ സംഘർഷം അനുഭവിക്കുന്ന വിഷയത്തിൽ അവരെ സഹായിക്കുന്ന, വ്യക്തമായി സഭയുടെ പഠനങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന വീഡിയോ
കാണാം : https://www.instagram.com/reel/DAdXB1UNp2Q/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==