Post Views: 313
ജീസസ് യൂത്ത് ഒമാൻ, നാഷ്ണൽ കൗൺസിൽ ആനിമേറ്റർ ബിനോയ് സേവിയറിൻ്റെ പിതാവ് സേവ്യർ ജോസഫ് ഇലഞ്ഞേടത്ത് (ആവോലി,വള്ളിക്കട) അന്തരിച്ചു. മൃതസംസ്കാരം 10 .10.2024 വ്യാഴം രാവിലെ 10:00 മണിക്ക് വീട്ടിൽ ആരംഭിച്ച് നടുക്കര സെന്റ് മാത്യൂസ് പള്ളിയിൽ. മ്യതശരീരം (9.10.2024) വൈകുന്നേരം 4 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. പരേതൻ്റെ ആത്മാവിനും ദുഃഖിതരായ കുടുംബത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
Previous Posts
സമുദായ ഐക്യം നിലനിൽപ്പിന് അത്യാവശ്യം : മാർ കല്ലറങ്ങാട്ട്.October 7, 2024
ചാസ്റ്റിറ്റി റേഡിയോOctober 7, 2024
ദൈവകാരുണ്യത്തിൻ്റെ ഒരു വിസ്മയ കഥOctober 7, 2024
സെബാസ്റ്റ്യൻ ആൻഡ്രൂസ് [റെക്സ്ബാൻഡ്] സെബാസ്റ്റ്യൻ ആൻഡ്രൂസിന്റെ അമ്മ റെയ്ച്ചൽ ആൻഡ്രൂസ് (78)അന്തരിച്ചു.October 7, 2024
നിശബ്ദം – ക്രിസ്തുമൊഴിയുടെ സമകാലിക ആവിഷ്കാരം.October 4, 2024
ദൈവത്തെ സ്തുതിക്കുക,October 4, 2024
നമുക്കു ജോയ്സിക്ക് വേണ്ടി പ്രാർത്ഥിക്കാം…..October 4, 2024
ReconnectOctober 3, 2024
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മിഷന് പോകാൻ ആഗ്രഹിക്കുന്ന ജീസസ് യൂത്ത് കുടുംബങ്ങൾക്കായി One Month Mission നടത്തപ്പെടുന്നു.October 2, 2024
കെയ്റോസ് മീഡിയ വെബ്ബിനാറിനെ കുറിച്ച് ചിലതു പറയാനുണ്ട്..!October 2, 2024