January 22, 2025
Church House Hold Jesus Youth Kairos Buds Kairos Global Kairos Malayalam Kairos Media Kids & Family Mission News

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മിഷന് പോകാൻ ആഗ്രഹിക്കുന്ന ജീസസ്‌ യൂത്ത് കുടുംബങ്ങൾക്കായി One Month Mission നടത്തപ്പെടുന്നു.

  • October 2, 2024
  • 1 min read
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മിഷന് പോകാൻ ആഗ്രഹിക്കുന്ന ജീസസ്‌ യൂത്ത് കുടുംബങ്ങൾക്കായി One Month Mission നടത്തപ്പെടുന്നു.

2025 ഏപ്രിൽ മെയ് മാസങ്ങളിലായി കുടുംബമായി ഒരു മാസത്തെ മിഷന് പോകാൻ താല്പര്യമുള്ള ജീസസ് യൂത്ത് കുടുംബങ്ങൾ താഴെ കൊടുത്ത ലിങ്ക് വഴി എത്രയും വേഗം രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനുള്ള അവസാന തീയ്യതി ഒക്ടോബർ 15 ആണ്. രജിസ്ടേഷനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 കുടുംബങ്ങൾക്കായിരിക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്കായി കൊടുത്തിട്ടുള്ള ഫോൺ നമ്പറിൽ എത്രയും വേഗം ബന്ധപ്പെടേണ്ടതാണ്. P.C Joseph : 9747915105 , Paulson Thomas :8089055445
https://surveyheart.com/form/66f65269e0bd996908bf8195

About Author

കെയ്‌റോസ് ലേഖകൻ