പ്രിയമുള്ളവരേ നമ്മുടെ വർഷങ്ങൾ നീണ്ട കാത്തിരുപ്പിന് വിരാമമായി ചേർത്തലയിൽ ഉള്ള ജീസസ് യൂത്ത് കുടുംബങ്ങൾ നമ്മുടെ നാഥനൊപ്പം ആട്ടവും പാട്ടും ചിന്തകളും ക്ലാസ്സുകളും ആരാധന ഒക്കെയു യുമായി ഒക്ടോബർ മാസം 12 ആം തിയതി സെയിന്റ് മൈക്കിൾസ് കോളേജിൽ ഒത്തു ചേരുന്നു…Reconnect…നമ്മുടെ ചുറ്റുമുള്ള കുടുംബങ്ങളുടെ കാവൽക്കാർ ആകാൻ വിളിക്കപ്പെട്ട നമുക്ക് കൂട്ടായ്‌മയിൽ ശക്തിപ്പെട്ടു കർതൃ ശുശ്രൂഷയിൽ മുന്നേറാം…ഇന്ന് തന്നെ കുടുംബമായി രെജിസ്റ്റർ ചെയ്യുക…👇👇 കുട്ടികൾക്ക് പ്രത്യേകം പ്രോഗ്രാമുകൾ ഉണ്ടായിരിക്കുന്നതാണ്…..
Registration Link👇
https://forms.gle/7UDsTFT4TfLUu8CeA
വിശദ വിവരങ്ങൾക്ക്
Ullas. +91 80789 82198
Sunil. +91 97453 68512
Suby. +91 99463 35683
Post Views: 487
Previous Posts
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മിഷന് പോകാൻ ആഗ്രഹിക്കുന്ന ജീസസ് യൂത്ത് കുടുംബങ്ങൾക്കായി One Month Mission നടത്തപ്പെടുന്നു.October 2, 2024
കെയ്‌റോസ് മീഡിയ വെബ്ബിനാറിനെ കുറിച്ച് ചിലതു പറയാനുണ്ട്..!October 2, 2024
Eucharistic VibesOctober 2, 2024
യഥാര്‍ഥ ഉള്‍ക്കൊള്ളല്‍September 27, 2024
Caritas in Veritate: Exploring the Encyclical by Pope Benedict XVISeptember 27, 2024
കത്തോലിക്കാ കോൺഗ്രസ്സ് (AKCC) കടുത്തുരുത്തി മേഖലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, സമ്മേളനവും നടന്നു.September 27, 2024
ദൈവത്തിന്റെ വിളിയും നമ്മുടെ ജീവിതവുംSeptember 26, 2024
ഒരു നറുപുഞ്ചിരിയാണ് ജെറിന്September 26, 2024
ദൈവാലയങ്ങൾ വീണ്ടും തുറക്കേണ്ടിയിരുന്നില്ല!September 26, 2024
ജെറിൻ നമ്മളിൽ നിന്ന് അകന്നിട്ട് ഒരു വർഷം, തട്ടിൽ പിതാവിന്റെ ഓർമ്മകുറിപ്പ്September 26, 2024