ഒല്ലൂർ: ജീസസ് യൂത്ത് തൃശൂർ ഫാമിലി സ്ട്രീമിന്റെ നേതൃത്വത്തിൽ ഫ്രൈഡേ സ്പിരിച്വൽ ഗാതറിംഗ് സംഘടിപ്പിക്കുന്നു. ഒല്ലൂർ വി. എവുപ്രാസ്യ തീർത്ഥകേന്ദ്രത്തിൽ നാളെ, സെപ്റ്റംബർ 13-ാം തിയതി രാത്രി 7 മുതൽ 9.30 വരെയാണ് ഗാതറിംഗ് സംഘടിപ്പിക്കുന്നത്. നവ വൈദികൻ ഫാ.ജോസഫ് ചൂണ്ടലിന്റെ കാർമികത്വത്തിൽ കുർബാനയും ഫാമിലി ബ്ലെസ്സിങ്ങും ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.
Post Views: 194
Previous Posts
Lourdes – സബ്സോൺ വൺഡേSeptember 12, 2024
‘Sanctus Via’ – സബ്സോൺ വൺഡേSeptember 12, 2024
A Week of Prayer and Fellowship: Jesus Youth Updates from AssamSeptember 11, 2024
‘സ്ക്രീൻ അഡിക്ഷൻ കുട്ടികളിലും മാതാപിതാക്കളിലും’ – വെബ്ബിനാർ സംഘടിപ്പിച്ചുSeptember 11, 2024
കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയSeptember 10, 2024
Western India Jesus Youth Gear Up for “ENLIGHT” Campus Fest in MumbaiSeptember 10, 2024
കാഴ്ചയിൽ റേഡിയോ, എന്നാൽ ഇതാണ് രക്ഷാവചനം!September 10, 2024
മോൺ. ജോർജ് കുരുക്കൂർ അന്തരിച്ചുSeptember 10, 2024
തൃപ്പൂണിത്തുറ ജീസസ് യൂത്ത് അത്തച്ചമയത്തിൽ പ്ലോട്ട് ശ്രദ്ധേയമായിSeptember 9, 2024
കോട്ടയം ജീസസ് യൂത്ത് ഫിലിപ്പ് കോഴ്സ് നടത്തുന്നുSeptember 9, 2024