Post Views: 246
കൊച്ചി: ദീർഘകാലം പിഒസി ജനറൽ എഡിറ്ററും ഔദ്യോഗിക സഭാപ്രബോധനങ്ങളുടെ വിവർത്തകനും ചരിത്രകാരനും ബഹുഭാഷാ പണ്ഡിതനും പ്രശസ്ത എഴുത്തുകാരനുമായിരുന്ന മോൺ. ജോർജ് കുരുക്കൂർ അന്തരിച്ചു. കോതമംഗലം രൂപതാംഗം ആയിരുന്ന അദ്ദേഹം മൂവാറ്റുപുഴ വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.
മൃതസംസ്കാരം നാളെ (സെപ്റ്റംബർ 11 ബുധനാഴ്ച) ഉച്ചകഴിഞ്ഞു 2ന് മാറാടി സെന്റ് ജോർജ് ദൈവാലയത്തിൽ ആരംഭിക്കുന്നതാണ്. ബഹു. ജോർജ് അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.
Previous Posts
തൃപ്പൂണിത്തുറ ജീസസ് യൂത്ത് അത്തച്ചമയത്തിൽ പ്ലോട്ട് ശ്രദ്ധേയമായിSeptember 9, 2024
കോട്ടയം ജീസസ് യൂത്ത് ഫിലിപ്പ് കോഴ്സ് നടത്തുന്നുSeptember 9, 2024
കെയ്റോസ് മീഡിയയുടെ വെബ്ബിനാർ ഇന്ന്September 6, 2024
Kairos@your_FingertipsSeptember 6, 2024
Revive – ഫൊറോന യുവജനധ്യാനം 2024September 5, 2024
BPCL കൊച്ചിയുടെ ദേശീയ നൈപുണ്യ വികസന പദ്ധതി; യുവ വിദ്യാർത്ഥികൾക്ക് മികച്ച അവസരംSeptember 5, 2024
‘ഏറ്റവും നല്ല മനസ്സുകൾ’September 5, 2024
ഒരു ചെറിയ നിർദ്ദേശം – ഡോ. മിഥുൻ പോൾSeptember 4, 2024
ജീസസ് യൂത്ത് പ്രൊഫഷണൽസ് മിനിസ്ട്രി – ഹോമിയോ സ്ട്രീമിന് പുതിയ നേതൃത്വംSeptember 4, 2024
മാർപാപ്പയെ സ്വാഗതം ചെയ്യുന്നതിനായി സ്റ്റാമ്പുകൾ പുറത്തിറക്കി ഇൻഡോനേഷ്യൻ തപാൽ വകുപ്പ്September 4, 2024