ജീസസ് യൂത്ത് ഫാമിലി ഫെസ്റ്റ് 2024
പാലക്കാട്: പാലക്കാട് ജീസസ് യൂത്ത് ഫാമിലി സ്ട്രീമിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 26-ാം തിയതി ജീസസ് യൂത്ത് ഫാമിലി ഫെസ്റ്റ് 2024 സംഘടിപ്പിക്കുന്നു. മുണ്ടൂർ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന പരിപാടി വിശ്വാസത്തിന്റെയും സംഗീതത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമാകും. ഡോ. റെജു, ഡോ. സോണിയ എന്നിവർ ക്ലാസുകൾ നയിക്കും. കേരള ജീസസ് യൂത്ത് ഫാമിലി സ്ട്രീം കോർഡിനേറ്റിങ് ദമ്പതികളായ അഭിലാഷ്, ആൻസി എന്നിവർ പ്രസന്റേഷനുകൾ നടത്തും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
സോജൻ ജോസ്: 9447838608
അതുൽ ജോസഫ്: 9744605960
ബിന്ദു സോജൻ: 9497627792
അജി തോമസ്: 9645890390