Stewardship ’24
ബാംഗ്ലൂർ: ജീസസ് യൂത്ത് ബാംഗ്ലൂർ ഫോർമേഷന്റെ നേതൃത്വത്തിൽ എമ്മാവൂസ് കോഴ്സ് പൂർത്തിയാക്കിയവർക്ക് Stewardship’ കോഴ്സ് സംഘടിപ്പിക്കുന്നു.
Stewardship ’24 ന്റെ ആദ്യ മൊഡ്യൂൾ ഓഗസ്റ്റ് 24,25 തീയതികളിൽ ഉപാസന ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം എസ്. ജി പാലയ യൂണിവേഴ്സിറ്റിയിലും രണ്ടാമത് മൊഡ്യൂൾ ഒക്ടോബർ 19, 20 എന്നീ ദിവസങ്ങളിലും നടക്കും.
കമ്മിറ്റ്മെന്റ് റിട്രീറ്റ് നവംബർ 29 മുതൽ ഡിസംബർ 1 വരെ
പങ്കെടുക്കാൻ താല്പര്യമായുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യുക
https://formation.jesusyouth.org
കൂടാതെ താഴെ കാണുന്ന സർവേ ഫോം പൂരിപ്പിച്ച് സർവേയുടെ അവസാനം നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് WhatsApp ഗ്രൂപ്പിലും ചേരേണ്ടതാണ്.
https://forms.office.com/r/R5tkHLkqhc