January 23, 2025
Jesus Youth News

Streams of Grace: ഫാമിലി വെബിനാർ

  • August 16, 2024
  • 1 min read
Streams of Grace: ഫാമിലി വെബിനാർ

ജീസസ് യൂത്ത് ഇന്ത്യ ഫാമിലി സ്ട്രീമിന്റെ നേതൃത്വത്തിൽ സ്ട്രീമിസ് ഓഫ് ഗ്രേസ് ഫാമിലി വെബിനാർ സീരിസ് ആരംഭിക്കുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടത്തുന്ന വെബിനാറിന്റെ ആദ്യ സെഷൻ ഓഗസ്റ്റ് 17-ാം തിയതി ഇംഗ്ലീഷ് ഭാഷയിൽ രാത്രി 8 മുതൽ 9 വരെ zoom പ്ലാറ്റഫോമിൽ നടക്കുന്നതാണ്. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ക്ലാസുകളിൽ പങ്കെടുക്കുക.

കൂടുതൽ വിവരങ്ങൾക്ക്: 9962872976

Zoom link
https://cloudericks.zoom.us/j/99397528039?pwd=KRiX25lXMa4ATym0TDF7nBPSHi14Or.1

Meeting ID: 993 9752 8039
Passcode: 1234

About Author

കെയ്‌റോസ് ലേഖകൻ