കേപ്പാ ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം 4th മൊഡ്യൂലലേക്ക്
കെയ്‌റോസ് ലേഖകൻ
August 10, 2024
1 min read
തൃശ്ശൂർ: ജീസസ് യൂത്ത് തൃശ്ശൂർ സോണിലെ 2nd ലൈൻ ലീഡേഴ്സിന്റെ തുടർ പരിശീലന പരിപാടിയുടെ നാലാമത്തെയും അവസാനത്തെയും മൊഡ്യൂൾ ഈ വരുന്ന ഓഗസ്റ്റ് 16 മുതൽ 18 വരെ ചിയ്യാരം ഗലീലി റിട്രീറ്റ് സെന്ററിൽ വെച്ച് നടക്കുന്നു. രജിസ്‌ട്രേഷൻ ഫീസ് 400 രൂപ.