തൃശ്ശൂർ: ദൈവം നമുക്ക് നൽകിയ കഴിവുകൾ ദൈവത്തിനായി ഉപയോഗിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുന്ന തൃശ്ശൂർ സോണിലെ ജീസസ് യൂത്ത് ടാലെന്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ മാസംതോറും നടക്കുന്ന ടാലെന്റ് വർക്ഷോപ് ആണ് ‘Psalms’. തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിൽ നാളെ (ഓഗസ്റ്റ് 11) ഉച്ചകഴിഞ്ഞു 2 മുതൽ 5 വരെയാണ് ഈ മാസത്തെ ‘Psalms’ നടത്തുന്നത്. മ്യൂസിക്, ആർട്ട്, തിയേറ്റർ എന്നീ വിഭാഗങ്ങളിലായാണ് വർക്ഷോപ് സംഘടിപ്പിക്കപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജിസൻ ഡേവിസ്: +91 96457 40232
Post Views: 263
Previous Posts
അറിയിപ്പ്: സി ജെ ചാക്കോ (79) നിര്യാതനായിAugust 9, 2024
ആടിയും പാടിയും തേവര SH കോളേജിലെ ജീസസ് യൂത്ത്August 8, 2024
തൃശൂർ ജീസസ് യൂത്ത് ഫോർമേഷൻ ഓറിയൻ്റേഷൻ ഓഗസ്റ്റ് 11ന്August 8, 2024
തൃശ്ശൂർ ജീസസ് യൂത്തിന്റെ ഫ്രൈഡേ സ്പിരിച്വൽ ഗാതറിംഗ് ഇന്ന്August 8, 2024
വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ ജീസസ് യൂത്തും പങ്കാളികളാകുന്നുAugust 8, 2024
ജീസസ് യൂത്ത് ഇൻഫോപാർക് ‘𝙆𝙃𝙀𝙎𝙀𝘿’ മ്യൂസിക്കൽ ജേർണീAugust 8, 2024
ജീസസ് യൂത്ത് ഓഫീസിലെ ഊർജ്ജം പ്രസരിക്കുന്ന ദിവ്യകാരുണ്യ ചാപ്പൽAugust 8, 2024
നന്ദി ഒരു വിരൽ ആണ്August 8, 2024
ദിവ്യകാരുണ്യ കോണ്ഗ്രസ്: ഒരു ദൈവാനുഭവം – ഭാഗം നാല്August 8, 2024
ഓരോ ജീവനും വിലപ്പെട്ടതാണ്, അത് നശിപ്പിക്കാൻ മനുഷ്യന് അർഹതയില്ലAugust 7, 2024