ജർമ്മനി: ജീസസ് യൂത്ത് ജർമ്മനി കുടുംബങ്ങൾക്കും കുട്ടികൾക്കും യുവജനങ്ങൾക്കുമായി ‘SALT’ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 01 വരെ മാൻഹൈമിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നൃത്തം, സംഗീതം, ഗെയിമുകൾ, സ്പോർട്സ്, അനന്തമായ വിനോദങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സമ്മർ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 28ന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
Anna Paul: +49 17683495451
Leander D curz – +49 1577 4894323
Post Views: 622
Previous Posts
വിവാഹത്തിനായി ഒരുങ്ങുന്നവർക്ക് ത്രിദിന പ്രോഗ്രാം ഓഗസ്റ്റ് 9ന്July 16, 2024
Karios News Highlights [16 July 2024]July 16, 2024
സിഎല്‍സി പാലക്കാട് രൂപതയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമപദ്ധതി പ്രകാശനവുംJuly 16, 2024
ഇരിഞ്ഞാലക്കുട ജീസസ് യൂത്ത് ജൂലൈ മാസത്തിലെ ഹൗസ്ഹോൾഡ് സംഘടിപ്പിച്ചുJuly 16, 2024
Kairos News Highlights [15 July 2024]July 15, 2024
സിഎംസി സിസ്റ്റേഴ്സിന്റെ അക്കാപ്പല്ല വോളിയം-3 തരംഗമാകുന്നുJuly 15, 2024
ചെറുപുഷ്പ മിഷന് ലീഗ് കോതമംഗലം രൂപത അറുപതിന്റെ നിറവിൽJuly 15, 2024
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാൻ സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുJuly 15, 2024
Kairos News – Highlights [13 July 2024]July 13, 2024
Kairos News HighlightsJuly 12, 2024