ഇരിഞ്ഞാലക്കുട: ഇവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു” എന്ന മാർക്കോസ് സുവിശേഷകന്റെ തിരുവചനം ഹൃദയത്തിൽ സ്വീകരിച്ചു ഇരിഞ്ഞാലക്കുട ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തിൽ “ഇരിഞ്ഞാലക്കുട, ചാലക്കുടി, മാള സബ്സോണുകളിൽ ഹൗസ്ഹോൾഡ് സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട സബ്സോൺ സെന്റ് തോമസ് കത്തീഡ്രലിലും, ചാലക്കുടി സബ്സോൺ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിലും, മാള സബ്സോൺ കുണ്ടൂർ അമലോത്ഭവമാതാവിന്റെ ദൈവാലയത്തിലുമാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രൈസ് വർഷിപ്, ഗെയിംസ്, ആക്ഷൻ സോങ്, ടെസ്റ്റിമണി തുടങ്ങിയ പരിപാടികളിൽ 120ൽ പരം ജീസസ് യൂത്ത് അംഗങ്ങൾ പങ്കെടുത്തു.
Post Views: 263
Previous Posts
Kairos News Highlights [15 July 2024]July 15, 2024
സിഎംസി സിസ്റ്റേഴ്സിന്റെ അക്കാപ്പല്ല വോളിയം-3 തരംഗമാകുന്നുJuly 15, 2024
ചെറുപുഷ്പ മിഷന് ലീഗ് കോതമംഗലം രൂപത അറുപതിന്റെ നിറവിൽJuly 15, 2024
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാൻ സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുJuly 15, 2024
Kairos News – Highlights [13 July 2024]July 13, 2024
Kairos News HighlightsJuly 12, 2024
SSLC പരീക്ഷയിൽ ഫുൾ A+ നേടിയവർക്ക് ജില്ലാ മെറിറ്റ് അവാർഡ്; ഇപ്പോൾ അപേക്ഷിക്കാംJuly 12, 2024
കണ്ണൂര്‍ സര്‍വകലാശാലയിലെ ഒന്നും രണ്ടും റാങ്കുകള്‍ യുവവൈദികര്‍ക്ക്July 10, 2024
ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തിലെ നവീകരിച്ച ചാപ്പലിന്റെയും അള്‍ത്താരയുടെയും ആശീര്‍വാദം നാളെJuly 10, 2024
യുവാക്കൾ ജ്വലിക്കുന്ന തീനാളമായി മാറണം: ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍July 10, 2024