കോതമംഗലം: എംഎസ്ജെ (ധര്‍മഗിരി) കോതമംഗലം സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ അഭയ തെരഞ്ഞെടുക്കപ്പെട്ടു. ഇഞ്ചൂര്‍ തെക്കേക്കുറ്റ് കുടുംബാംഗമാണ്.
അസിസ്റ്റന്റ് പ്രൊവിന്‍ഷ്യലായി സിസ്റ്റര്‍ നിഖിലയെയും കാണ്സിലര്മാരായി സിസ്റ്റര്‍ നിഖില (സന്യാസ പരിശീലനം, സിസ്റ്റര്‍ റെനിത (ആതുരസേവനം), സിസ്റ്റര്‍ പ്രണിധ (സാമൂഹൃക്ഷേമം;), സിസ്റ്റര്‍ ശീതള്‍ (സുവിശേഷവത്കരണം), സിസ്റ്റര്‍ എമിലിയ (പ്രൊകുറേറ്റര്‍), സിസ്റ്റര്‍ റോസ്മിന്‍ (സ്വക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.
Post Views: 301
Previous Posts
ജനറല്‍ നേഴ്സിംഗ് & മിഡ് വൈഫറി പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; ക്ലാസ്സുകൾ ഓഗസ്റ്റ് മുതൽJuly 4, 2024
പ്രത്യാശയുടെ പടവുകള്‍July 4, 2024
ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നു: ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്ത്July 4, 2024
കത്തോലിക്ക കോൺഗ്രസ് സമുദായത്തിന്റെ രാഷ്ട്രീയ-സാമൂഹിക വക്താക്കൾ: മാർ റാഫേൽ തട്ടിൽJuly 4, 2024
ഒത്തുചേരലിന്റെ ആഘോഷമായി Rejoice 24July 4, 2024
‘എൻ കർത്താവെ എൻ ദൈവമേ’ ഗാനമൊരുക്കി കോട്ടയ്ക്കാവ് ജീസസ് യൂത്ത്July 4, 2024
ജൂൺ മാസത്തെ ‘Familiya’ സംഘടിപ്പിച്ചുJuly 4, 2024
ബി.ജെ. പി സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ സുരേന്ദ്രന് താക്കീതുനൽകി കെ.സി.ബി.സിJuly 2, 2024
ജീസസ് യൂത്ത് എറണാകുളം സോൺ ഇവാലുവേഷൻ മീറ്റിംങ്ങ്July 1, 2024
1000 എപ്പിസോഡുകൾ പൂർത്തിയാക്കി ‘അഭിഷേകാഗ്നി’July 1, 2024