തിരുവനന്തപുരം: മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വചനാഭിഷേക ധ്യാനം 2025 ജനുവരി 16 മുതല്‍ 20 വരെ
വ്യാഴാഴ്ച വൈകുന്നേരം 4.00 PM ന് ആരംഭിക്കുന്ന ധ്യാനം തിങ്കളാഴ്ച രാവിലെ 9 മണിയോടെ സമാപിക്കും. രജിസ്ട്രേഷൻ ആരംഭിക്കുന്നത് 2024 ഡിസംബർ 20 മുതൽ. ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 400 പേർക്കാണ് പ്രവേശനം. ധ്യാനത്തിന് രജിസ്‌റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ 9446113725 എന്ന നമ്പറിലേക്ക് പേര്, അഡ്രസ്, വയസ്സ് എന്നിവ വാട്ട്സാപ്പ് ചെയ്യുക.
Post Views: 180
Previous Posts
MP Government Harasses Christian Institutions during ChristmasDecember 23, 2024
Christmas Sparks Day 23 The Vision of the Divine BirthDecember 23, 2024
Christmas Sparks Day 23 തിരുപ്പിറവി ദർശനംDecember 23, 2024
Christmas Sparks Day 22 സുഖമുള്ള ഓർമ്മകൾDecember 21, 2024
Christmas Sparks Day 22 Cherished MemoriesDecember 21, 2024
Christmas Sparks Day 21 നഗരത്തിൻ്റെ പുൽക്കൂട്December 21, 2024
Christmas Sparks Day 21 The Cradle of the CityDecember 21, 2024
Christmas Sparks Day 20 All Roads Lead HomeDecember 20, 2024
Christmas Sparks Day 20 എല്ലാ വഴികളും വീട്ടിലേക്ക്December 20, 2024
“ജാഗരണ രാവ്” ഡിസംബർ 20 – ന്December 19, 2024