January 22, 2025
News

സ്മിത ജോസ് കുര്യൻറെ പിതാവ്  ചെരടിൽ സി.കെ. ടോമി (85) നിര്യാതനായി.

  • December 25, 2024
  • 1 min read
സ്മിത ജോസ് കുര്യൻറെ പിതാവ്  ചെരടിൽ സി.കെ. ടോമി (85) നിര്യാതനായി.

ജീസസ് യൂത്ത് കെയ്റോസ് മീഡിയയുടെ സോഷ്യൽ മീഡിയ- കോർഡിനേറ്റർ ആയ സ്മിത ജോസ് കുര്യൻറെ പിതാവ്  ചെരടിൽ സി.കെ. ടോമി (85) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (26/12/2024) രാവിലെ 10:00 AM പഴയിടം സെൻ്റ് മൈക്കിൾസ് പള്ളി സെമത്തേരിയിൽ വെച്ച് നടത്തുന്നു.

About Author

കെയ്‌റോസ് ലേഖകൻ