Shub (ഷൂബ്) ഓൺലൈൻ കോഴ്സ് 2024 ഡിസംബർ 28 മുതൽ 2025 മാർച്ച് 01വരെ
ഹോളി ഹോം മിനിസ്ട്രിയുടെ അഭ്യമുഖ്യത്തിൽ ഷൂബ് ഓൺലൈൻ കോഴ്സിൻ്റെ ഏഴാമത്തെ ബാച്ച് 2024 ഡിസംബർ 28 മുതൽ 2025 മാർച്ച് 01 വരെയുള്ള 10 ശനിയാഴ്ചകളിൽ രാത്രി 8.30 മുതൽ 10 മണി വരെ സൂം പ്ലാറ്റുഫോമിലൂടെ നടത്തപ്പെടുന്നു.
അഭിവന്ദ്യ പിതാക്കന്മാരുടെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന അടിസ്ഥാനസുവിശേഷ സന്ദേശങ്ങളുടെ പഠനം.
അടിസ്ഥാന സുവിശേഷ സന്ദേശങ്ങൾക്ക് കുടുംബ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചു റവ. ഫാ. ഡോ. ജോഷി മയ്യാറ്റിൽ ക്ലാസെടുക്കുന്നു.
സുവിശേഷമാകാനും സുവിശേഷമേകാനും സഹായിക്കുന്ന ഈ കോഴ്സ് 2024 ഡിസംബർ 28 മുതൽ 2025 മാർച്ച് 01 വരെയുള്ള 10 ശനിയാഴ്ചകളിൽ രാത്രി 8.30 മുതൽ 10 മണി വരെ സൂം പ്ലാറ്റുഫോമിലൂടെ നടത്തപ്പെടുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ കൊടുത്തിരിക്കുന്ന ആദ്യ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗൂഗിൾ ഫോം പൂരിപ്പിക്കുക തുടർന്നു രണ്ടാം ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
ദൈവം അനുഗ്രഹിക്കട്ടെ.
ഗൂഗ്ഗിൾ ഫോം
https://docs.google.com/forms/d/e/1FAIpQLSdkb6mw9iPxYpLxkoAfSincsbNypPkIcRdNYcwuH5cw4jMJDA/viewform
വാട്ട്സാപ്പ് ലിങ്ക് 👇
Follow this link to join my WhatsApp group: https://chat.whatsapp.com/BJLBY31X1PRE1yf6NOdW7C
എന്താണ് ഷൂബ് 👇
https://youtu.be/Gl9RqiGzoP8?si=E9TFoTeYHemJ-1TO