പരിയാരം ഐ.ആർ.സി. റിട്രീറ്റ് സെന്ററിൽ കുടുംബ വിശുദ്ധീകരണ ധ്യാനം – 2024
കണ്ണൂർ: ജീസസ് യൂത്ത് ഫാമിലി മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡിസംബർ 20 മുതൽ 22 വരെ പരിയാരം ഐ.ആർ.സി. റിട്രീറ്റ് സെന്ററിൽ കുടുംബ വിശുദ്ധീകരണ ധ്യാനം നടക്കുന്നു. ഡിസംബർ 20-ാം തീയതി വൈകുന്നേരം 7 മണി മുതൽ ഡിസംബർ 22-ാം തീയതി വൈകുന്നേരം 6 മണിവരെയായിരിക്കും ധ്യാനം നടത്തപ്പെടുക.
ധ്യാനം നയിക്കുന്നത് Fr. Prince SJ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 📞 8089690088 📞 9605130891