എറണാകുളം: മഞ്ഞല്ലൂർ, വാഴക്കുളം മിസ്പ റിന്യൂവൽ സെന്ററിൽ യുവജനങ്ങള്‍ക്കായി ധ്യാനം സംഘടിപ്പിക്കുന്നു.
അഭിഷേകാഗ്നി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ യുവജന ധ്യാനം ഡിസംബർ 20 മുതൽ 23 വരെ. ഡിസംബർ 20-നു രാവിലെ 9:00 മണിക്ക് ആരംഭിച്ച് ഡിസംബർ 23-ന് വൈകിട്ട് 5:00 മണിക്ക് ധ്യാനം സമാപിക്കും.
ധ്യാനത്തിനായി ബുക്കിംഗ് നടത്താൻ താത്പര്യമുള്ളവർക്ക് 90724 27245 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ആയിരിക്കും ബുക്കിംഗ് സമയം. ധ്യാനത്തിൽ പങ്കെടുക്കുന്നവർ സമ്പൂർണ്ണ ബൈബിളും, നോട്ടുപുസ്തകവും, പേനയും, ജപമാലയും, ബെഡ്ഷീറ്റും,ടോയ്ലറ്റ് കിറ്റ്-ഉം കൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
Post Views: 149
Previous Posts
Jubilee Gift for Jesus Youth Women: Women’s Network Program Set to BeginDecember 16, 2024
Christmas Sparks Day 16 മമ്മിയുടെ ക്രിസ്മസ് കേക്ക്December 16, 2024
Christmas Sparks Day 16 Mummy’s Christmas CakeDecember 16, 2024
Christmas Sparks Day 15 Christmas CarolDecember 15, 2024
Christmas Sparks Day 15 ക്രിസ്മസ്സ് കരോൾDecember 15, 2024
Christmas Sparks Day 14 അനുഭവമെന്ന തിരക്കഥDecember 14, 2024
Christmas Sparks Day 14 Script of ExperienceDecember 14, 2024
“ഷൈൻ ഔട്ട് യൂത്ത് ഗ്രാൻഡ് കോൺഫറൻസ് – 2024”December 13, 2024
ബിൻസ് ജോർജ് ആയിരക്കണക്കിന് ഇന്ത്യൻ യുവാക്കളെ വിശ്വാസം സ്വീകരിക്കാൻ സഹായിക്കുന്നു.December 13, 2024
Christmas Sparks Day 13 Christmas Makes Nights BeautifulDecember 13, 2024