January 22, 2025
Church Jesus Youth Kairos Media Kids & Family Mission News Youth & Teens

മദ്ധ്യപ്രദേശിലെ,Khandwa രൂപതയിലേക്ക് ഒരു മിഷൻ യാത്ര.

  • November 22, 2024
  • 1 min read
മദ്ധ്യപ്രദേശിലെ,Khandwa രൂപതയിലേക്ക് ഒരു മിഷൻ യാത്ര.

ജീസസ് യൂത്ത് കേരള മിഷൻ ടീമിന്റെ അഭ്യമുഖ്യത്തിൽ മിഷൻ യാത്ര മദ്ധ്യപ്രദേശിലെ, Khandwa രൂപതയിലെ, Kanjabaida Marian Shrine ലേക്ക് ഡിസംബർ 15 മുതൽ 28 വരെയുള്ള തീയതികളിൽ മിഷൻ യാത്ര നടത്തുന്നു.
ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു.
ലൂക്കാ 2 : 11
Dear Jy,
മറ്റൊരു ക്രിസ്തുമസ് കാലത്തിലേയ്ക്കുകൂടി നമ്മൾ കടക്കുകയാണല്ലോ. ഈ ക്രിസ്തുമസ് ഒന്ന് വ്യത്യസ്തമായി ആഘോഷിച്ചല്ലോ. മദ്ധ്യപ്രദേശിലെ, Khandwa രൂപതയിലെ, Kanjabaida Marian Shrine ലേക്ക് നമുക്കൊരു മിഷൻ യാത്ര പോയാലോ. December 15 മുതൽ 28 വരെയുള്ള തിയതികളിലാണ് നമ്മുടെ യാത്ര. അവിടുത്തെ ക്രിസ്‌തുമസ് ആഘോഷത്തിൻ്റെ ഭാഗമാകുവാനും Crib preparation ലൊക്കെ സഹായിക്കാനും അവിടെയുള്ള വ്യക്ത‌ികളോട് സുവിശേഷം പങ്കുവക്കാനുമുള്ള ഒരവസരമാണിത്. അതേപോലെ തന്നെ വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ കബറിടം സന്ദർശിക്കാനിള്ള അവസരവുമുണ്ട്.
Don’t miss this opportunity.
Register link: https://forms.gle/23wjDEJJvEo7bfmZ9
For more details contact:
Anto – 9995583234
Shobith – 8281809131
Jesus Youth Kerala Mission Team

About Author

കെയ്‌റോസ് ലേഖകൻ