തൃശ്ശൂർ: തൃശ്ശൂർ ജീസസ് യൂത്തിന്റെ അഭ്യമുഖ്യത്തിൽ ‘ഫാമിലി ഗതേറിങ്’ ഡിസംബർ 8 ഞായറാഴ്ച 12:00 PM മുതൽ 6:00 വരെ കുരിയച്ചിറ സെൻ്റ്.പോൾസ് സ്കൂളിൽ വെച്ച് നടത്തുന്നു.
സ്നേഹം നിറഞ്ഞ ജീസസ് യൂത്ത് കുടുംബാംഗങ്ങളേ!
എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു. സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും വീണ്ടും ഒരു ക്രിസ്തുമസ് കാലം വരവായി .നമ്മൾക്ക് എല്ലാം അറിയുന്ന പോലെ സമ്മുടെ സോണിലെ എല്ലാ ജീസസ് യൂത്തും അവരുടെ കുടുംബങ്ങളും ഒരുമിച്ച് കൂടുന്ന Family gathering ഈ വരുന്ന ഡിസംബർ 8 തിയതി ഞായർ ഉച്ചക്ക് 12 മുതൽ വൈകീട്ട് 6 വരെ St . Paul’s school കുരിയച്ചിറയിൽ വച്ച് നടപ്പെടുന്ന കാര്യം വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഇതിലേക്ക് സോണിലെ എല്ലാ ജീസസ് യൂത്തിനേയും അവരുടെ കുടുംബങ്ങളേയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു…..
Jesus Youth Thrissur
Post Views: 228
Previous Posts
ബിലാസ് ജോസഫിന്റെ മാതാവ് കല്ലുങ്കൽ ലീലാമ്മ ജോസഫ് നിര്യാതയായി.November 21, 2024
Scholarship Opportunity for Catholic Students to Study Nursing in BangaloreNovember 21, 2024
മരത്താക്കര ഇടവകയിൽ ‘HEART BEATS’ 2024 ദിവ്യകാരുണ്യ-പ്രോലൈഫ് എക്സിബിഷൻ നടത്തുന്നു.November 20, 2024
2025 ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം പുറത്തിറക്കിNovember 20, 2024
ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന 13 ദിവസത്തെ ബൈബിൾ സ്റ്റഡി കോഴ്സ് 2025November 20, 2024
മെത്രാഭിഷേകവും കർദിനാൾ സ്ഥാനാരോഹണവുംNovember 20, 2024
ചങ്ങനാശ്ശേരിയിൽ ബോബി അച്ചനോടൊപ്പം ഒരുദിനംNovember 20, 2024
ഫിയാത്ത് മിഷന്റെ അഭ്യമുഖ്യത്തിൽ കുട്ടികൾക്കായി മിഷനറി പരിശീലന ക്യാമ്പ് A.R.M. (All Are Missionaries ) നടത്തുന്നു.November 19, 2024
Jesus Youth Oman Jubilee Mega ConferenceNovember 19, 2024
സോണൽ അസംബ്ലിയും ക്രിസ്തുമസ് സെലിബ്രേഷനും ഡിസംബർ 1 ഞായറാഴ്ചNovember 18, 2024