ജീസസ് യൂത്ത് പാലാ സോൺ മുൻ ഫാമിലി കോർഡിനേറ്ററും, കെയ്‌റോസ് മുൻ ശുശ്രൂഷകനും, ഇപ്പോൾ പാലാ രൂപതയിലെ കളത്തൂർ ഇടവകയിലെ സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററുമായ ബിലാസ് ജോസഫിന്റെ മാതാവ് കല്ലുങ്കൽ ലീലാമ്മ ജോസഫ് നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷ നാളെ (22/11/24) രാവിലെ 10 മണിക്ക് കളത്തൂർ സെന്റ് മേരിസ് പള്ളിസിമിത്തേരിയിൽ.
Post Views: 66