തൃശ്ശൂർ: ഇരിഞ്ഞാലക്കുട രൂപതാ മാർത്തോമാ തീർത്ഥാടനത്തിനോടനുബന്ധിച്ച് ‘റീൽസ് കോമ്പറ്റിഷൻ’ നടത്തുന്നു.
യുവജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ reels ചെയ്തു instagram-മിൽ upload ചെയ്തു link sent ചെയ്യുക.
- 1 min കൂടുതൽ ആവരുത്
- സന്യസ്ഥരുടെകൂടെ reels ചെയ്താൽ +point
- music add ചെയ്യുമ്പോൾ സൂക്ഷിക്കുക
- മാർക്കിടുന്നത് നല്ല content-ന്റും രസികത്വം/humour നിറഞ്ഞതനുസരിച്ച് ആയിരിക്കും..
- reels sent ചെയ്യുന്ന അവസാന തീയതി November 24, 2024 – 9:30pm
Subject
December 01, 2024 മാർത്തോമാ തീർത്ഥാടനം പദയാത്രയ്ക്ക് രസകരമായി ക്ഷണിക്കുന്ന reel..
Submission
Upload to Instagram and send the link to whatsapp No. 9497675276
YouthYearMedia
IrinjalakudaDioceses
Post Views: 313
Previous Posts
‘ഫിലിപ്പ് കോഴ്സ് ‘November 11, 2024
ജീസസ് യൂത്ത് കേരള നേഴ്സസ് മിനിസ്ട്രിയുടെ ആദ്യകാല ആനിമേറ്റർ ആയിരുന്ന സിസ്റ്റർ.കെറ്റ ഫ്.സി.സിNovember 11, 2024
പൂക്കിപറമ്പ് ബസ് അപകടത്തില്‍ കത്തിയമര്‍ന്ന അഞ്ചു ജീസസ്സ് യൂത്തുകാരുടെ ഓർമകൾക്ക് 24 വയസ്സ്November 11, 2024
തൃശ്ശൂർ: ജീസസ് യൂത്ത് സോണൽ അസംബ്ലി നവംബർ 10 ന്November 9, 2024
Growth Retreat Kicks Off in Salalah as Part of Silver Jubilee CelebrationsNovember 9, 2024
Greetings from Jesus Youth International Mission Team.November 9, 2024
ഇതൊരു കുരിശിൻ ജൈത്രയാത്രNovember 8, 2024
അജു വർഗീസും അനന്യയും ഒന്നിക്കുന്ന സ്വർഗം ഇന്ന് തീയറ്ററുകളിൽNovember 8, 2024
‘S@TEENS’November 8, 2024
AVIV Second Saturday Gathering for Campus & Teens!November 8, 2024