തൃശ്ശൂർ: ജീസസ് യൂത്ത് ടീൻസ് മിനിസ്ട്രയുടെ അഭ്യമുഖ്യത്തിൽ ‘S@TEENS’ എന്ന പ്രോഗ്രാം നവംബർ 9 ശനിയാഴ്ച രാവിലെ 9 Am മുതൽ 1 pm വരെ തൃശ്ശൂർ സേക്രഡ് ഹാർട്ട് സ്കൂളിൽ വെച്ച് നടത്തുന്നു.
അങ്ങനെ ഒരു ഇടവേളയ്ക്കു ശേഷം.. അതാ മ്മടെ S@TEENS നടക്കാൻ പോവാണ് ട്ടാ… കഴിഞ്ഞ നമ്മുടെ Teens Day യുടെ സന്തോഷങ്ങൾ പങ്കുവെക്കുന്നതിനും ഇത്രനാൾ നമ്മെ കാത്തു പരിപാലിച്ച നമ്മുടെ കർത്താവിനു ഒത്തിരി നന്ദി പറയാനും എല്ലാം നമുക്ക് കൂടിയാലോ..
Let his light shine through our awesome teenagers!!
അപ്പോ ഈ വരുന്ന Saturday നമുക്ക് അടിച്ചു പൊളിച്ചാലോ
🏫: Sacred Heart CGHSS Thrissur
🗓: 9th Nov, 2024
⏰:9:00 am-1:00 pm
So see you guys there
S@teens
Jesus Youth Teens Ministry Thrissur
Post Views: 225
Previous Posts
AVIV Second Saturday Gathering for Campus & Teens!November 8, 2024
കുന്നോത്ത് സെമിനാരിയിൽ സംഗീതത്തിന്റെ ഉത്സവം “CAROLAHZA” ഡിസംബർ 5-ന്November 8, 2024
Justin PJ Appointed to CCBI Youth CouncilNovember 8, 2024
ഇടുക്കി: നെടുങ്കണ്ടത്ത് കുട്ടികൾക്കുള്ള ഏകദിന ധ്യാനംNovember 7, 2024
സാജു തോമസ് പ്രസിഡൻ്റ് , ഷോബി കെ.പോൾ ജനറൽ സെക്രട്ടറിNovember 7, 2024
ഇടുക്കി: നെടുങ്കണ്ടത്ത് ദൈവകരുണയുടെ ധ്യാനംNovember 7, 2024
ഇരിങ്ങാലക്കുട രൂപതയിലെ യുവദമ്പതിമാരുടെ ആത്മീയ സൗഹൃദ കൂട്ടായ്മയായNovember 7, 2024
‘ഫിലിപ്പ് കോഴ്സ് ‘November 7, 2024
നോർത്ത് ഡാലസിലെ സീറോമലബാർ ദേവാലയത്തിന്റെ നാമകരണം നടന്നു.November 7, 2024
നൈറ്റ് വിജിലിനും ഹൗസ് ഹോൾഡിനുമായി പാലക്കാട് ജീസസ് യൂത്ത് ഒന്നിച്ചു കൂടുന്നു.November 7, 2024