‘ഫിലിപ്പ് കോഴ്സ് ‘
കോട്ടയം : ജീസസ് യൂത്ത് കോട്ടയം Base ഒരുക്കുന്നു ‘ഫിലിപ്പ് കോഴ്സ് ‘ ഡിസംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 5:00 pm മുതൽ ഞായറാഴ്ച 4:00 pm വരെ ദൈവ പരിപാലന ഭവൻ, കുന്നംതാനം, ചങ്ങനാശേരിയിൽ വെച്ച് നടത്തുന്നു.
പ്രിയ ജീസസ് യൂത്ത് അംഗങ്ങളേ
എന്റെ കുഞ്ഞുമക്കളേ, ക്രിസ്‌തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു.
ഗലാത്തിയാ 4 : 19
ഈ വചനത്തിൽ പറയുന്നതുപോലെ ക്രിസ്തു നമ്മളിൽ രൂപപ്പെടാനും നമ്മൾ ജീസസ് യൂത്ത് ജീവിത ശൈലിയിൽ വളരാനും സഹായിക്കുന്നവയാണ് Jesus Youth Formation Course കൾ.
ഇതിന്റെ ആദ്യപടിയായി Philip Course കൂടാനുള്ള അവസരം ഇതാ Jesus Youth Kottayam Base ഒരുക്കുന്നു
Philip Course – 2024
Date : 2024 December 13 – 15 (Friday 05:00 PM – Sunday 04:00 PM)
Venue : Daiva Paripalana Bhavan, Kunnamthanam, Changanacherry.
Registration fees: ₹1300/-
Registration link:
https://forms.gle/sQwbanJR9iKqKE2u5
Contact :
Jossy – 9746674107
Sanoj – +919744265983
Jesus Youth Formation KOTTAYAM BASE