നെടുങ്കണ്ടം കരുണ ഡിവൈൻ മേഴ്‌സി റിട്രീറ്റ് സെന്ററിൽ എല്ലാ രണ്ടാം ശനിയാഴ്ച്‌ചയും കുട്ടികൾക്കുള്ള ഏകദിന ധ്യാനം രാവിലെ 9.30 മുതൽ 1.30 pm വരെ നടത്തുന്നു. കൺവൻഷൻ ദിനത്തിൽ രാവിലെ 9 മുതൽ കുട്ടികൾക്ക് വേണ്ടി കുമ്പസാരവും, മുൻകൂട്ടി അറിയിക്കുന്നവർക്ക് കൗൺസിലിംഗും നടത്തപ്പെടുന്നതാണ്. എല്ലാ മാസവും 2-ാം ശനിയാഴ്‌ച 1-ാം ക്ലാസ്സ് മുതൽ പ്ലസ്‌ടു വരെയുള്ള കുട്ടികൾക്ക് വേണ്ടി വചന പ്രഘോഷണം, ആരാധന, പരി.കുർബാന, കൈവയ്‌പ് പ്രാർത്ഥന & നേർച്ച ഭക്ഷണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക :Contact: 9400252870/9061658656/8547532177
Post Views: 180
Previous Posts
സാജു തോമസ് പ്രസിഡൻ്റ് , ഷോബി കെ.പോൾ ജനറൽ സെക്രട്ടറിNovember 7, 2024
ഇടുക്കി: നെടുങ്കണ്ടത്ത് ദൈവകരുണയുടെ ധ്യാനംNovember 7, 2024
ഇരിങ്ങാലക്കുട രൂപതയിലെ യുവദമ്പതിമാരുടെ ആത്മീയ സൗഹൃദ കൂട്ടായ്മയായNovember 7, 2024
‘ഫിലിപ്പ് കോഴ്സ് ‘November 7, 2024
നോർത്ത് ഡാലസിലെ സീറോമലബാർ ദേവാലയത്തിന്റെ നാമകരണം നടന്നു.November 7, 2024
നൈറ്റ് വിജിലിനും ഹൗസ് ഹോൾഡിനുമായി പാലക്കാട് ജീസസ് യൂത്ത് ഒന്നിച്ചു കൂടുന്നു.November 7, 2024
‘ സ്വർഗം’ ഓസ്ട്രേലിയൻ തീയറ്ററുകളിൽ നവംബർ എട്ട് മുതൽNovember 6, 2024
‘പ്രാതൽ’ (Leaders Training Program)November 6, 2024
ജീസസ് യൂത്ത് മിഷൻ ഔട്രീച്ച് നടത്തുന്നു.November 6, 2024
ഇരിങ്ങാലക്കുടയിൽ ജീസസ് യൂത്ത് ഫോർമേഷൻ കോഴ്സ് നടത്തപ്പെടുന്നു.November 5, 2024