January 22, 2025
Church Jesus Youth Kairos Media News

ജീസസ് യൂത്ത് റൂവി (ഒമാൻ) റീജിയൻ മുൻ കോഓർഡിനേറ്റർ സുജോയ് ലോനപ്പന്റെ പിതാവ് നായത്തോടൻ അന്തോണി മകൻ ലോനപ്പൻ (79) നിര്യാതനായി.

  • November 4, 2024
  • 1 min read
ജീസസ് യൂത്ത് റൂവി (ഒമാൻ) റീജിയൻ മുൻ കോഓർഡിനേറ്റർ സുജോയ് ലോനപ്പന്റെ പിതാവ് നായത്തോടൻ അന്തോണി മകൻ ലോനപ്പൻ (79) നിര്യാതനായി.

മൃതസംസക്കാര ശുശ്രൂഷകൾ നവംബർ 4 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 pm ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. പരേതൻ്റെ ആത്മാവിനും ദുഃഖിതരായ കുടുംബത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

About Author

കെയ്‌റോസ് ലേഖകൻ